Your Image Description Your Image Description

മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റിയുടേ നിർദേശാനുസരണം എംബിബിഎസ് / ബിഡിഎസ് കോഴ്സുകളുടെ ഒന്നാം ഘട്ട സ്റ്റേറ്റ് കൗൺസിലിംഗ് ഷെഡ്യൂൾ പുന:ക്രമീകരിച്ചു. ഇതനുസരിച്ച് അപേക്ഷകർക്ക് ആഗസ്റ്റ് 9 മുതൽ 15 രാത്രി 11.59 pm വരെ ഓപ്ഷൻ രജിസ്ട്രേഷൻ/ ഡിലീഷൻ/ പുനക്രമീകരണം എന്നിവയ്ക്കുള്ള സൗകര്യം വെബ്സൈറ്റിൽ വീണ്ടും ലഭ്യമാകും. ആഗസ്റ്റ് 15 വരെ ലഭ്യമാകുന്ന ഓപ്ഷനുകൾ കൂടെ ഉൾപ്പെടുത്തി 16 നു പുന:പ്രസിദ്ധീകരിക്കും. തുടർന്ന് 18 ന് അന്തിമ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in , 0471 – 2332120, 2338487.

Related Posts