Your Image Description Your Image Description

കൊച്ചി: ആലുവയിൽ അമ്മയെ മകൻ ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ കൊച്ചി ആലുവ സ്വദേശിയായ 30 വയസുകാരൻ അറസ്റ്റിൽ. ലഹരിക്കടിമയായ മകൻ തുടര്‍ച്ചയായി അമ്മയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. യുവാവിന്‍റെ അമ്മയുടെ പരാതിയിലാണ് പോലീസ് കേസെടുത്തതും പ്രതിയെ പിടികൂടിയതും. ആലുവ ഈസ്റ്റ് പോലീസാണ് പ്രതിയെ പിടികൂടിയത്.

Related Posts