Your Image Description Your Image Description

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ പി​ടി​മു​റു​ക്കി കോ​വി​ഡ്. രോ​ഗി​ക​ളു​ടെ എ​ണ്ണം 400 ക​ട​ന്നു. വാ​ഴാ​ഴ്ച മാ​ത്രം 10 പേ​ർ​ക്കാ​ണ്​ രോ​ഗം സ്ഥീ​രി​ക​രി​ച്ച​ത്. മേ​യ്​ ആ​ദ്യ​വാ​രം തു​ട​ങ്ങി​യ കേ​വി​ഡ്​ വ്യാ​പ​ന​ത്തി​ൽ ര​ണ്ട്​ മ​ര​ണ​വും ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്തി​രു​ന്നു.

മ​റ്റ്​ രോ​ഗ​ങ്ങ​ൾ പി​ടി​പെ​ട്ട്​ ചി​കി​ത്സ​തേ​ടി​യ ച​മ്പ​ക്കു​ളം സ്വ​ദേ​ശി​യാ​യ 67കാ​രി​യും 78 വ​യ​സ്സു​ള്ള കു​ത്തി​യ​ത്തോ​ട്​ സ്വ​ദേ​ശി​നി​യു​മാ​ണ്​ മ​രി​ച്ച​ത്. ഇ​തി​നൊ​പ്പം എ​ലി​പ്പ​നി സം​ശ​യ​ത്തി​ൽ ചി​കി​ത്സ​തേ​ടി​യ 45 വ​യ​സ്സു​കാ​ര​ൻ ചേ​ർ​ത്ത​ല പ​ള്ളി​ത്തോ​ട്​ സ്വ​ദേ​ശി ബു​ധ​നാ​ഴ്ച​യാ​ണ്​ മ​രി​ച്ച​ത്. ജി​ല്ല​യി​ൽ വൈ​റ​ൽ​പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​വും കൂ​ടി​യി​ട്ടു​ണ്ട്. നാ​ലു​ദി​വ​സ​ത്തി​നി​ടെ 1700 പേ​രാ​ണ്​ പ​നി ബാ​ധി​ച്ച്​ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്.

 

Leave a Reply

Your email address will not be published. Required fields are marked *