Your Image Description Your Image Description

ഡ​ൽ​ഹി: അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട വി​മാ​ന​ത്തി​ന്‍റെ ബ്ലാ​ക്‌​ബോ​ക്‌​സി​ന് ത​ക​രാ​റെ​ന്ന് റി​പ്പോ​ര്‍​ട്ട്. ഇ​തി​ലെ വി​വ​ര​ങ്ങ​ള്‍ വീ​ണ്ടെ​ടു​ക്കു​ന്ന​തി​ല്‍ പ്ര​തി​സ​ന്ധി​യു​ണ്ടെ​ന്നാ​ണ് വി​വ​രം. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി ബ്ലാ​ക്‌​ബോ​ക്‌​സ് അ​മേ​രി​ക്ക​യി​ലേ​ക്ക് അ​യ​ച്ചേ​ക്കും.

അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ല്‍ സേ​ഫ്റ്റി ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ബോ​ര്‍​ഡി​ന്‍റെ കീ​ഴി​ലു​ള്ള ലാ​ബി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​ത് സം​ബ​ന്ധി​ച്ച് വ്യേ​മ​യാ​ന​മ​ന്ത്രാ​ല​യ​ത്തി​ല്‍ ച​ര്‍​ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.അ​പ​ക​ടം ഉ​ണ്ടാ​യ​തി​ന്‍റെ പി​റ്റേ​ദി​വ​സ​മാ​ണ് ബ്ലാ​ക് ബോ​ക്‌​സ് ക​ണ്ടെ​ടു​ത്ത​ത്. വ​ലി​യ അ​ഗ്നി​ബാ​ധ​യേ​റ്റ് ത​ക​രാ​ര്‍ സം​ഭ​വി​ച്ചെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍.

Leave a Reply

Your email address will not be published. Required fields are marked *