Your Image Description Your Image Description

പവൻ കല്യാണ്‍ നായകനായി വരാനിരിക്കുന്ന ചിത്രം ആണ് ഹരി ഹര വീര മല്ലു. ഹരി ഹര വീര മല്ലു ജൂണ്‍ 12നാണ് റിലീസ് ചെയ്യുക എന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ റിലീസ് ഇപ്പോള്‍ നീട്ടിവെച്ചിരിക്കുകയാണ്. ചിത്രം മിക്കവാറും ജൂലൈ 18നായിരിക്കും തിയറ്ററുകളില്‍ എത്തുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts