Your Image Description Your Image Description

​കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ​ഗ്രാമിന് 50 രൂപയുടെ വർധനയാണ് ഉണ്ടായത്. 9060 രൂപയാണ് വർധിച്ചത്. പവന്റെ വില 400 രൂപയും ഉയർന്നു. 72,480 രൂപയായാണ് സ്വർണവില വർധിച്ചത്. അതേസമയം, ആഗോളവിപണിയിൽ സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്.

സ്​പോട്ട് ഗോൾഡ് വില ഔൺസിന് 3,334 ഡോളറിൽ തുടരുകയാണ്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കും മാറ്റമില്ലാതെ തുടരുകയാണ്. 3,344.20 ഡോളറിലാണ് യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക്. യു.എസ് ചുമത്തുന്ന തീരുവയാകും വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Related Posts