Your Image Description Your Image Description

പ്രവര്‍ത്തന കാര്യക്ഷമത നേടുവാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ്  അഞ്ചു ദിവസത്തെ ഗ്രോത്ത് പള്‍സ് പ്രോഗ്രാം സംഘടിപ്പിക്കുന്നു . ജൂണ്‍ 17 മുതല്‍ 21 വരെ കളമശ്ശേരിയിലെ കെഐഇഡി ക്യാമ്പസ്സിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. സംരംഭം തുടങ്ങി ഒരു വര്‍ഷമെങ്കിലും ആയ സംരംഭകര്‍/സ്ഥാപനത്തിലെ എക്‌സിക്യൂട്ടീവ്‌സ് എന്നിവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനായി ജൂണ്‍ 12 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.  ഫോണ്‍: 0484 2532890, 2550322, 9188922785

Leave a Reply

Your email address will not be published. Required fields are marked *

Related Posts