Your Image Description Your Image Description

തിരുവനന്തപുരം: എസ് യു ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി. ആരോഗ്യാവസ്ഥ മെച്ചപ്പെട്ടു വരുന്നുവെന്നും മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും മകന്‍ അരുണ്‍കുമാറാണ് അറിയിച്ചത്. എന്നാലും വെന്റിലേറ്ററിന്റെ സഹായത്തോടെ തന്നെയാണ് കഴിയുന്നത്.

ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി വ​ഷ​ളാ​യെ​ങ്കി​ലും പി​ന്നീ​ട് നി​ല മെ​ച്ച​പ്പെ​ടു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നു​ണ്ട്. ഡ​യാ​ലി​സി​സി​നും 72 മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണ​ത്തി​നും ശേ​ഷം വൃ​ക്ക സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളി​ൽ നേ​രി​യ പു​രോ​ഗ​തി ഉ​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

 

Leave a Reply

Your email address will not be published. Required fields are marked *