Your Image Description Your Image Description

പാസഞ്ചര്‍ പിക്കപ്പ് വാനും ട്രെയിലര്‍ ട്രക്കും കൂട്ടിയിടിച്ച് അപകടത്തിൽ പത്തുപേർക്ക് ദാരുണാന്ത്യം.മരിച്ചവരില്‍ ഏഴ് പേരും കുട്ടികള്‍. മൂന്ന് സ്ത്രീകള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. രാജസ്ഥാനിലെ ബാപ്പിയില്‍ ദൗസ ജില്ലയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച പിക്കപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്.മോഹന്‍പൂര്‍ ഹൈവേയില്‍ നടന്ന അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Related Posts