Your Image Description Your Image Description

​​​​​ഡ​​​​​ൽ​​​​​ഹി: മ​​​​​ണി​​​​​പ്പുരി​​​​​ൽ അഫ്സ്പ ആ​​​​​റു​​​​​മാ​​​​​സ​​​​​ത്തേ​​​​​ക്കു​​​​​കൂ​​​​​ടി ദീ​​​​​ർ​​​​​ഘി​​​​​പ്പി​​​​​ച്ചു.പ്ര​​​​​ശ്ന​​​​​ബാ​​​​​ധി​​​​​ത മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ ക്ര​​​​​മ​​​​​സ​​​​​മാ​​​​​ധാ​​​​​ന പാ​​​​​ല​​​​​ന​​​​​ത്തി​​​​​ന് സൈ​​​​​ന്യ​​​​​ത്തി​​​​​ന് സ​​​​​വി​​​​​ശേ​​​​​ഷ നൽകുന്ന അ​​​​​ധി​​​​​കാ​​​​​രമാണ് അ​​​​​ഫ്സ്പ (ആം​​​​​ഡ് ഫോ​​​​​ഴ്സ് സ്പെ​​​​​ഷ്യ​​​​​ൽ പ​​​​​വേ​​​​​ഴ്സ് ആ​​​​​ക്ട്).

ക്ര​​​​​മ​​​​​സ​​​​​മാ​​​​​ധാ​​​​​ന​​​​​നി​​​​​ല ക​​​​​ണ​​​​​ക്കി​​​​​ലെ​​​​​ടു​​​​​ത്ത് സം​​​​​സ്ഥാ​​​​​ന​​​​​ത്തെ 13 പോ​​​​​ലീ​​​​​സ് സ്റ്റേ​​​​​ഷ​​​​​ൻ പ​​​​​രി​​​​​ധി​​​​​യെ നി​​​​​യ​​​​​മ​​​​​ത്തി​​​​​ൽ നി​​​​​ന്ന് ഒ​​​​​ഴി​​​​​വാ​​​​​ക്കി​​​​​യ​​​​​താ​​​​​യും കേ​​​​​ന്ദ്ര ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​ന്‍റെ വി​​​​​ജ്ഞാ​​​​​പ​​​​​ന​​​​​ത്തി​​​​​ൽ പ​​​​​റ​​​​​യു​​​​​ന്നു.

ഇം​​​​​ഫാ​​​​​ൽ വെ​​​​​സ്റ്റ് ജി​​​​​ല്ല​​​​​യി​​​​​ലെ ഇം​​​​​ഫാ​​​​​ൽ, ലാം​​​​​പാ​​​​​ൽ, സി​​​​​റ്റി, സിം​​​​​ഗ്ജാ​​​​​മ​​​​​യ്, പാ​​​​​റ്റ്സോ​​​​​യ്, വാ​​​​​ങ്ഗോ​​​​​യ്, തൗ​​​​​ബാ​​​​​ൽ ജി​​​​​ല്ല​​​​​യി​​​​​ലെ തൗ​​​​​ബാ​​​​​ൽ, ബി​​​​​ഷ്ണു​​​​​പു​​​​​ർ ജി​​​​​ല്ല​​​​​യി​​​​​ലെ ബി​​​​​ഷ്ണു​​​​​പു​​​​​ർ, നാം​​​​​ബോ​​​​​ൽ, ക​​​​​ക്ചിം​​​​​ഗ് ജി​​​​​ല്ല​​​​​യി​​​​​ലെ ക​​​​​ക്ചിം​​​​​ഗ് എ​​​​​ന്നീ പോ​​​​​ലീ​​​​​സ് സ്റ്റേ​​​​​ഷ​​​​​ൻ പ​​​​​രി​​​​​ധി​​​​​ക​​​​​ളെ​​​​​യാ​​​​​ണ് ഒ​​​​​ഴി​​​​​വാ​​​​​ക്കി​​​​​യ​​​​​ത്.

Leave a Reply

Your email address will not be published. Required fields are marked *