Home » Blog » Kerala » പ്രവാസി അവകാശ രേഖ മന്ത്രി കെഎം ഷാജിക്ക് കൈമാറി
11

വേങ്ങര: പ്രവാസി വെൽഫെയർ ഫോറം ഖത്തർ പുറത്തിറക്കിയ പ്രവാസി അവകാശ രേഖ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെഎം ഷാജിക്ക് പ്രവാസി വെൽഫെയർ ഫോറം മലപ്പുറം ജില്ലാ പ്രസിഡണ്ട് ഹസനുൽ ബന്ന മുതുവല്ലൂർ കൈമാറി.

സെക്രട്ടറി എകെ സൈതലവി, ട്രഷറർ മുഹമ്മദലി സി, വേങ്ങര മണ്ഡലം കൺവീനർ റസാഖ് എംപി വലിയോറ, വെൽഫെയർ പാർട്ടി വേങ്ങര പഞ്ചായത്ത് സെക്രട്ടറി കുട്ടിമോൻ ചാലിൽ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *