Your Image Description Your Image Description

ഡൽഹി : എയർ ഇന്ത്യ അഹമ്മദാബാദ്-ലണ്ടൻ വിമാനാപകടത്തിൽ മരിച്ച 92 പേരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. 47 പേരുടെ മൃതദേഹങ്ങൾ അധികൃതർ അവരുടെ കുടുംബങ്ങൾക്ക് കൈമാറി.

ഡിഎൻഎ പരിശോധനയിലൂടെ ശേഷിച്ച മൃതദേഹ അവശിഷ്ടങ്ങൾ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. 319 ശരീര ഭാഗങ്ങളാണ് ഇതുവരെ ആശുപത്രിയിൽ എത്തിയിട്ടുള്ളത് എന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *