Your Image Description Your Image Description

വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​യ മൂ​ന്നാ​റി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ കി​ഫ്‌​ബി സ​ഹാ​യ​ത്തോ​ടെ ഫ്ലൈ​ഓ​വ​ർ നി​ർ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ധ​ന മ​ന്ത്രി കെ.​എ​ന്‍ ബാ​ല​ഗോ​പാ​ല്‍. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ​ക്കാ​യി ജി​ല്ല​യി​ലെ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ന​ശി​ച്ച മൂ​ന്നാ​ർ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ളേ​ജി​ന് പു​തി​യ കെ​ട്ടി​ടം ഉ​ട​ൻ നി​ർ​മി​ക്കും.

എ​ൻ​ജി​നീ​യ​റി​ങ് കോ​ളേ​ജ് കൂ​ടു​ത​ല്‍ മി​ക​ച്ച രീ​തി​യി​ല്‍ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നാ​ണ് സ​ര്‍ക്കാ​രി​ന്റെ തീ​രു​മാ​ന​മെ​ന്നും മൂ​ന്നാ​റി​ന്റെ പ്ര​ത്യേ​ക​ത​ക​ള്‍ അ​നു​സ​രി​ച്ചു​ള്ള കോ​ഴ്സു​ക​ള്‍ കോ​ളേ​ജി​ല്‍ തു​ട​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​വി​ധ മേ​ഖ​ല​ക​ളി​ലെ വി​ക​സ​ന​പ്ര​വൃ​ത്തി​ക​ളു​ടെ അ​വ​ലോ​ക​ന​ത്തി​ന്റെ ഭാ​ഗ​മാ​യി മൂ​ന്നാ​റി​ലെ എ​ഞ്ചി​നീ​യ​റി​ങ് കോ​ളേ​ജ്, ആ​ർ​ട്സ് കോ​ളേ​ജ്, ദേ​വി​കു​ളം സി.​എ​ച്ച്.​സി എ​ന്നി​വി​ട​ങ്ങ​ൾ മ​ന്ത്രി സ​ന്ദ​ര്‍ശി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *