Your Image Description Your Image Description

തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറായി ഡോ. കെ എസ് അനിൽ കുമാർ തുടരും. സസ്പെൻഷൻ നടപടി റദ്ദ് ചെയ്ത് സിൻഡിക്കേറ്റ് തീരുമാനം. സിൻഡിക്കേറ്റ് തീരുമാനത്തിൽ എതിർപ്പുണ്ടെങ്കിൽ വിസിക്ക് ചാൻസലറെ സമീപിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts