Your Image Description Your Image Description

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ജോലി നേടാൻ അവസരം. കടൽ സസ്തനികളെ കുറിച്ചുളള ഗവേഷണ പ്രൊജക്ടിലേക്ക് കരാർ അടിസ്ഥാനത്തിൽ രണ്ട് യം​ഗ് പ്രൊഫഷണലിന്റെയും ഒരു ഫീൽഡ് അസിസ്റ്റന്റിന്റെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 20. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് – www.cmfri.org.in.

Leave a Reply

Your email address will not be published. Required fields are marked *