Your Image Description Your Image Description

കൊ​ച്ചി: കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു ഏ​പ്രി​ൽ 15 ന് ​മുനമ്പം സന്ദർശിക്കും. എ​ൻ​ഡി​എ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഭി​ന​ന്ദ​ൻ സ​ഭ​യി​ൽ പ​ങ്കെ​ടു​ക്കും.

നേ​ര​ത്തെ ബു​ധ​നാ​ഴ്ച മ​ന്ത്രി എ​ത്തു​മെ​ന്നാ​യി​രു​ന്നു അ​റി​യി​ച്ചി​രു​ന്ന​ത്. അ​തേ​സ​മ​യം മ​ന്ത്രി എ​ത്തു​ന്ന തീ​യ​തി മാ​റ്റി​യ​തോ​ടെ മു​ന​മ്പ​ത്ത് ബു​ധ​നാ​ഴ്ച എ​ൻ​ഡി​എ സം​ഘ​ടി​പ്പി​ക്കാ​നി​രു​ന്ന അ​ഭി​ന​ന്ദ​ൻ സ​ഭ മാ​റ്റി​വെ​ച്ച​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *