Your Image Description Your Image Description

ക​ണ്ണൂ​ർ: സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​യ കെ. ​കെ. രാ​ഗേ​ഷ് തെ​ര​ഞ്ഞെ​ടുക്കപ്പെട്ടു . ഇ​ന്നു രാ​വി​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും പ​ങ്കെ​ടു​ത്ത ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തെരഞ്ഞെടുപ്പ് നടന്നത്.

ജി​ല്ലാ സ​മ്മേ​ള​നം സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത എം.​വി. ജ​യ​രാ​ജ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ൽ ഇ​ടം പി​ടി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ക​ണ്ണൂ​രി​ൽ പു​തി​യ ജി​ല്ലാ സെ​ക്ര​ട്ട​റി​യെ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *