Your Image Description Your Image Description

കുറിച്ചി ഹോമിയോപ്പതി മെഡിക്കൽ കോളേജ് സർക്കാർ ആശുപത്രിയിൽ ജൂൺ മുതൽ ഡെർമറ്റോളജി, ന്യൂറോളജി എന്നിവയിൽ ഔട്ട് പേഷ്യന്റ് വിഭാഗം പ്രവർത്തനം ആരംഭിക്കും. എല്ലാ തിങ്കളാഴ്ചകളിലും രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്ക് രണ്ടു വരെയാണ് പ്രവർത്തനം. മിതമായ നിരക്കിലാണ് സേവനങ്ങൾ ലഭ്യമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts