Your Image Description Your Image Description

കാലവർഷത്തെ തുടർന്ന് ജില്ലയിൽ ഇന്ന് (ജൂൺ 2 ന്) ആറ് വീടുകൾ ഭാഗികമായി തകർന്നു.

അമ്പലപ്പുഴ – ഭാഗികമായി തകർന്ന വീടുകൾ ഒന്ന്, കാർത്തികപ്പള്ളി – ഭാഗികമായി തകർന്ന വീടുകൾ രണ്ട്, മാവേലിക്കര – ഭാഗികമായി തകർന്ന വീടുകൾ ഒന്ന്, ചെങ്ങന്നൂർ – ഭാഗികമായി തകർന്ന വീടുകൾ രണ്ട് എന്നിങ്ങനെയാണ് ജൂൺ രണ്ടിന് താലൂക്ക് അടിസ്ഥാനത്തിൽ സംഭവിച്ച നാശനഷ്ടത്തിൻ്റെ കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts