‘ഇന്ത്യക്കാർക്ക് സൗദിയിലേക്ക് യാത്രാ വിലക്ക്’; വാര്‍ത്തകളോട് പ്രതികരിച്ച് സർക്കാർ വൃത്തങ്ങൾ

ഇന്ത്യക്കാർക്ക് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാൻ നിയന്ത്രണങ്ങൾ ഇല്ലെന്ന് സർക്കാർ വൃത്തങ്ങൾ. ഇന്ത്യക്കാർക്ക് സൗദി യാത്രാ വിലക്ക് ഏർപ്പെടുത്തിയെന്ന റിപ്പോർട്ട് അടിസ്ഥാനരഹിതം. ഹജ്ജ് സമയത്ത് ഹ്രസ്വകാല വിസയ്ക്ക് സാധാരണ നിയന്ത്രണം ഉള്ളതാണെന്നാണ് വിശദീകരണം.

More From Author

Leave a Reply

Your email address will not be published. Required fields are marked *