Your Image Description Your Image Description

ഷിം​ല: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ ധ​ർ​മ​ശാ​ല​യി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ കു​ടു​ങ്ങി​യ 250 പേ​രെ ര​ക്ഷ​പെ​ടു​ത്തി. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ നി​ര​വ​ധി പേരെ കാണാതായ.സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും ലോ​ക്ക​ൽ പോ​ലീ​സും ചേ​ർ​ന്നാണ് അ​ടി​യ​ന്ത​ര തി​ര​ച്ചി​ൽ നടത്തിയത്.

ഹി​മാ​ച​ൽ​പ്ര​ദേ​ശ് ഹോം ​ഗാ​ർ​ഡ് വോ​ള​ണ്ടി​യ​ർ​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ 250 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു.മൂ​ന്ന് പേ​രെ കാ​ണാ​താ​യി. കാ​ട്ടി​ൽ നി​ന്ന് ഒ​രാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി.

 

Leave a Reply

Your email address will not be published. Required fields are marked *