Your Image Description Your Image Description

ഭോ​പ്പാ​ൽ: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ക​യ​റി ട്രെ​യി​നി ന​ഴ്‌​സി​നെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​.മ​ധ്യ​പ്ര​ദേ​ശി​ലെ ന​ർ​സിം​ഗ്പു​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സ​ന്ധ്യ ചൗ​ധ​രി (23) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് മൂ​ന്നി​നാ​ണ് നാടിനെ നടുക്കിയ സം​ഭ​വം ഉണ്ടായത്. ‌

ആ​ശു​പ​ത്രി​യി​ൽ ആ​ളു​ക​ൾ നോ​ക്കി​നി​ൽ​ക്കെ ഒ​രു യു​വാ​വ് ക​ത്തി കൊ​ണ്ട് സ​ന്ധ്യ​യു​ടെ ക​ഴു​ത്ത​റു​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.സം​ഭ​വം ന​ട​ക്കു​മ്പോ​ൾ താ​ൻ ഓ​ഫി​സി​ലാ​യി​രു​ന്നെ​ന്നും ആ​ളു​ക​ളു​ടെ നി​ല​വി​ളി കേ​ട്ടാ​ണ് ഓ​ടി​യെ​ത്തി​യ​തെ​ന്നും ജി​ല്ലാ ആ​ശു​പ​ത്രി സി​വി​ൽ സ​ർ​ജ​ൻ പ​റ​ഞ്ഞു. പ്ര​തി​യെ

സ​ന്ധ്യ​യു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന യു​വാ​വ് കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ഇ​യാ​ൾ​ക്കാ​യി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *