Your Image Description Your Image Description

അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: സ​​ബ​​ർ​​മ​​തി​​യു​​ടെ തീ​​ര​​ത്തു​​നി​​ന്ന് കോ​​ണ്‍​ഗ്ര​​സ് പാ​​ർ​​ട്ടി​​യു​​ടെ പു​​ന​​രു​​ജ്ജീ​​വ​​ന​​ത്തി​​ന്‍റെ സൂ​​ച​​ന​​യാ​​ണു ന​​ൽ​​കു​​ന്ന​​തെ​​ന്ന് പ്ര​​വ​​ർ​​ത്ത​​ക​​സ​​മി​​തി​​യം​​ഗം ഡോ. ​​ശ​​ശി ത​​രൂ​​ർ.

ശ​ശി ത​രൂ​റിന്റെ പ്രതികാരണം…..

നി​​ഷേ​​ധാ​​ത്മ​​ക​​ത​​യി​​ലൂ​​ടെ​​യ​​ല്ല, സൃ​​ഷ്‌​​ടി​​പ​​ര​​മാ​​യ വി​​മ​​ർ​​ശ​​ന​​ത്തി​​ലൂ​​ടെ മാ​​ത്ര​​മേ കോ​​ണ്‍​ഗ്ര​​സി​​നു ന​​ഷ്‌​​ട​​പ്ര​​താ​​പം വീ​​ണ്ടെ​​ടു​​ക്കാ​​നാ​​കൂ.കോ​​ണ്‍​ഗ്ര​​സ് പ്ര​​തീ​​ക്ഷ​​യു​​ടെ​​യും ഭാ​​വി​​യു​​ടെ​​യും പാ​​ർ​​ട്ടി​​യാ​​യി​​രി​​ക്ക​​ണം, നീ​​ര​​സ​​ത്തി​​ന്‍റെ​​യോ നെ​​ഗ​​റ്റീ​​വ് വി​​മ​​ർ​​ശ​​ന​​ങ്ങ​​ളു​​ടെ​​യോ ഗൃ​​ഹാ​​തു​​ര​​ത്വ​​ത്തി​​ന്‍റെ​​യോ അല്ല.

യു​​വാ​​ക്ക​​ൾ ഇ​​ന്ന് അ​​വ​​ർ​​ക്കാ​​യി എ​​ന്തു​​ചെ​​യ്യു​​മെ​​ന്ന് അ​​റി​​യാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്നു. നെ​​ഗ​​റ്റീ​​വ് വി​​മ​​ർ​​ശ​​നം മാ​​ത്ര​​മ​​ല്ല, പോ​​സി​​റ്റീ​​വ് ആ​​ഖ്യാ​​നം ഉ​​ണ്ടാ​​ക​​ണം. ഭൂ​​ത​​കാ​​ല​​ത്തി​​നു​​വേ​​ണ്ടി​​യ​​ല്ല കോ​​ണ്‍​ഗ്ര​​സ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts