Home » Blog » kerala Max » സംസ്‌കൃത സർവകലാശാലയിൽ ബി. എ. മോഹിനിയാട്ടത്തില്‍ ഒഴിവ്‍ ; സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് മൂന്നിന്
7

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ ബിമോഹിനിയാട്ടം പ്രോഗ്രാമില്‍ എസ്ടിവിഭാഗത്തില്‍ ഒരു ഒഴിവുണ്ട്പ്രസ്തുത ഒഴിവിലേയ്ക്കുള്ള സ്പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് മൂന്നിന് രാവിലെ 10.30ന് നടക്കുംഎസ്ടിവിഭാഗത്തിന്റെ അഭാവത്തില്‍ എസ്സിവിഭാഗത്തെ പരിഗണിക്കുന്നതാണ്യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മോഹിനിയാട്ടം പഠന വിഭാഗത്തില്‍ എത്തിച്ചേരേണ്ടതാണ്.