Home » Blog » Education » സംസ്കൃത സര്‍വ്വകലാശാല : സിന്‍ഡിക്കേറ്റ് സ്ഥിരം സമിതികള്‍ പുന:സംഘടിപ്പിച്ചു
14

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ സിന്‍ഡിക്കേറ്റ് സ്ഥിരം സമിതികള്‍ പുന:സംഘടിപ്പിച്ചുസിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോജിനിത കെഎസ്. (സ്റ്റാഫ് ആന്‍ഡ് ലീഗല്‍), കെകെകൃഷ്ണകുമാര്‍ (ഫിനാന്‍സ്അക്കൗണ്ട്സ് ആന്‍ഡ് ഓഡിറ്റ്), അഡ്വകെബിസാബു  (വര്‍ക്സ് ആന്‍ഡ് പര്‍ച്ചേഴ്സ്), ഡോപിരാധാകൃഷ്ണന്‍ (അക്കാദമിക് ആന്‍ഡ് റിസര്‍ച്ച്), കെപിസുനി (പരീക്ഷകള്‍), കിരണ്‍ റെജി (വിദ്യാര്‍ത്ഥി ക്ഷേമം), അനിസണ്‍ കെജോയ് (പ്ലാനിംഗ് ആന്‍ഡ് ഡെവലപ്മെന്റ്), ഡോസലാഹുദ്ദീന്‍ പിഎം. (ലൈബ്രറി), ഡോകെഉണ്ണികൃഷ്ണന്‍ (ടിആന്‍ഡ് പബ്ലിക്കേഷന്‍എന്നിവരാണ് പുതിയ സ്ഥിരം സമിതി കണ്‍വീനര്‍മാര്‍.

Leave a Reply

Your email address will not be published. Required fields are marked *