Your Image Description Your Image Description

 

വൈക്കം, കോട്ടയം:

വെച്ചൂർ ഗ്രാമപഞ്ചായത്തിലെ കുടവെച്ചൂർ സെന്റ് മേരീസ് പളളിയിലെ തിരുനാളിനോടനുബന്ധിച്ച് 2025 സെപ്റ്റംബർ ഒന്നു മുതൽ 15 വരെ പളളിയുടെ മൂന്നുകിലോമീറ്റർ ചുറ്റളവിലുളള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിച്ചു കൊണ്ട് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവിട്ടു.

Related Posts