വിസ്‌മണി ഇന്ത്യ ഫോറെക്സ് നാഷണൽ ബിസിനസ് ഹെഡ് പ്രകാശ് ഭാസ്കർ, വിസ്‌മണി ഇന്ത്യ ഡയറക്ടറും സി.ഇ.ഒ-യുമായ സി.എ. കൃഷ്ണൻ ആർ., ഒമാൻ എയർ റീട്ടെെയ്‌ലിംഗ്, അൻസിലറി & കൊമേഴ്‌സ് വൈസ് പ്രസിഡന്റ് സൂര്യ കുച്ചിഭോട്‌ല, ഒമാൻ എയർ ഇന്ത്യ & സൗത്ത് ഏഷ്യ ക്ലസ്റ്റർ റീജിയണൽ വൈസ് പ്രസിഡന്റ് സുനിൽ വി.എ., ഒമാൻ എയർ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് & മീഡിയ മാനേജർ വിക്ടോറിയ കത്ത്ബർട്ട്, ഒമാൻ എയർ കമ്മ്യൂണിക്കേഷൻ ഡെവലപ്‌മെന്റ് ഓഫീസർ ഫാത്തിമ അൽ മഹ്‌റൂബി എന്നിവർ ചേർന്ന് കൊ-ബ്രാൻഡഡ് ഒമാൻ എയർ-വിസ് വോയേജർ മൾട്ടി-കറൻസി ട്രാവൽ കാർഡ് പുറത്തിറക്കുന്നു.

7