Your Image Description Your Image Description

ഡ​ൽ​ഹി : വാ​ഹ​ന​മോ​ടി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കൗ​മാ​ര​ക്കാ​ര​നെ കു​ത്തി​ക്കൊ​ന്നു. ഡ​ൽ​ഹി​യി​ലെ ഷ​ഹ്ദാ​ര ജി​ല്ല​യി​ലെ റാ​ണി ഗാ​ർ​ഡ​ൻ പ്ര​ദേ​ശ​ത്തെ ഗീ​ത കോ​ള​നി​യി​ലാ​ണ് കൊലപതാകം നടന്നത്.

യാ​ഷ് (19 ) എന്ന കൗ​മാ​ര​ക്കാ​രനാണ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.അ​മാ​ൻ, റെ​ഹാ​ൻ എ​ന്നി​വ​രാ​ണ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് കണ്ടത്തി. ഇ​രു​വ​രും ഒ​ളി​വി​ലാ​ണെ​ന്നും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ഊർജിതമാക്കി പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *