Your Image Description Your Image Description

ഹൈദരാബാദ് : മൊബൈൽ ആപ്പ് വഴി ലൈംഗികബന്ധം ലൈവ് സ്ട്രീം ചെയ്തതിന് ദമ്പതികൾ അറസ്റ്റിൽ. വീഡിയോ കാണാൻ പണം നൽകിയ ഉപയോക്താക്കളുമായി ദമ്പതികൾ ആപ്പിൽ ആക്‌സസ് ലിങ്കുകൾ നൽകിയത്. ലൈവ് സ്ട്രീമിൽ ഇവർ മുഖംമൂടി ധരിച്ചാണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്.

കാർ ഡ്രൈവറായ 41 വയസ്സുള്ള ഭർത്താവും 37 വയസ്സുള്ള ഭാര്യയുമാണ് അറസ്റ്റിലായത്. എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള മാർഗ്ഗമായാണ് ഇങ്ങനെ ചെയ്തതെന്ന് പോലീസിനോട് ദമ്പതികൾ സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *