Your Image Description Your Image Description

മാരാരിക്കുളം – ആലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള  ലെവല്‍ ക്രോസ് നമ്പര്‍ 70 (ഹോസ്പിറ്റല്‍ ഗേറ്റ്)  ഇന്ന്‌ (ജൂണ്‍ ഒമ്പതിന്) വൈകുന്നേരം  ആറ്  മണി മുതല്‍ ജൂണ്‍ 14 ന് വൈകിട്ട് ആറു മണി വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 71 (ഇ.എസ്.ഐ ഗേറ്റ്) വഴിയോ  ലെവല്‍ ക്രോസ് നമ്പര്‍ 64 (കല്ലന്‍ ഗേറ്റ്) വഴിയോ പോകണം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts