Your Image Description Your Image Description

കൊച്ചി:’ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ ബാങ്കിംഗ് ആപ്ലിക്കേഷനായ യോനോ, ഇന്റർനെറ്റ് ബാങ്കിംഗ്, റീട്ടെയിൽ, മർച്ചന്റ്, യോനോ ലൈറ്റ്, സി‌ഐ‌എൻ‌ബി, യോനോ ബിസിനസ് വെബ് & മൊബൈൽ ആപ്പ് എന്നിവയുടെ സേവനങ്ങൾ സെപ്റ്റംബർ 7 ന്, തടസ്സപ്പെടുമെന്ന് എസ്ബിഐ.

കുറച്ച് സമയത്തേക്ക് ഷെഡ്യൂൾ ചെയ്ത പ്രവർത്തനത്തിൽ ‍ഡിജിറ്റൽ ചാനലുകൾ ലഭ്യമല്ലെന്ന് എസ്ബിഐ അറിയ്ച്ചിട്ടുണ്ട്.

Related Posts