Your Image Description Your Image Description

കോ​ട്ട​യം: ഇ​ട​തു​മു​ന്ന​ണി​യി​ൽ ഹാ​പ്പി​യാ​ണെ​ന്നും യു​ഡി​എ​ഫി​ലേ​ക്ക് ഇ​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി. കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​യു​ഡി​എ​ഫി​ലേ​ക്ക് വ​രു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

അ​തേ​സ​മ​യം ഞ​ങ്ങ​ള്‍ ആ​രെ​യും ക്ഷ​ണി​ച്ചി​ട്ടി​ല്ലെ​ന്നും ആ​രു​മാ​യും ച​ര്‍​ച്ച ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നു​മാ​യി​രു​ന്നു കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ സ​ണ്ണി ജോ​സ​ഫി​ന്‍റെ പ്ര​തി​ക​ര​ണം.

 

Leave a Reply

Your email address will not be published. Required fields are marked *