Your Image Description Your Image Description

അമൃതവിദ്യാലയം ഹരിപ്പാട് ഹയർസെക്കണ്ടറി സ്കൂളിലെ ലോവർ പ്രൈമറി യു കെ ജി സെക്ഷനുകളിൽ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാലും കൂടുതൽ കുട്ടികളിലേക്ക് രോഗം വ്യാപിക്കാതിരിക്കാനും സെപ്റ്റംബര്‍ 25  മുതല്‍ 21 ദിവസം ഈ സ്കൂളിലെ എൽകെജി, യുകെജി സെക്ഷനുകൾക്ക്അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യ തദ്ദേശ സ്വയം ഭരണ വകുപ്പുമായി ചേര്‍ന്ന് നടത്തേണ്ടതാണ് എന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

Related Posts