Your Image Description Your Image Description

മാവേലിക്കര ഐ എച്ച് ആർഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ ഫോർ ഇയർ യുജി പ്രോഗ്രാമിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷിക്കാം. ബി എസ് സി കമ്പ്യൂട്ടർ സയൻസ്, ബി എസ് സി ഇലക്ട്രോണിക്സ്, ബികോം ബി ഐ എസ്, ബികോം ഫിനാൻസ്, ബികോം ടാക്സേഷൻ, ബി.ബി.എ എന്നീ കോഴ്സുകളിലാണ് ഒഴിവുള്ളത്. താല്പര്യമുള്ളവർ കോളേജ് ഓഫീസുമായി ബന്ധപ്പെടുക. വിശദ വിവരങ്ങൾക്ക് ഫോൺ: 8547005046,9562771381, 9447032077, 0471 2304494.

Leave a Reply

Your email address will not be published. Required fields are marked *