Your Image Description Your Image Description

ഡൽഹി : ഭരണഘടനയ്ക്ക് പകരം ആര്‍എസ്എസ് മനുസ്മൃതി ആഗ്രഹിക്കുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി ഡോ.ശശി തരൂര്‍ എംപി. ഭരണഘടന സംബന്ധിച്ച മുന്‍ നിലപാടില്‍ നിന്നും ആര്‍എസ്എസിന് മാറ്റം ഉണ്ടായെന്നാണ് താന്‍ കരുതുന്നതെന്നും തരൂര്‍ പറഞ്ഞു.

ശശി തരൂരിന്റെ പ്രതികരണം….

മോദി സ്തുതി വിവാദത്തിന് പിന്നാലെയാണ് ഭരണഘടന വിഷയത്തിലും തരൂര്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത്. എന്നാല്‍ രാഹുല്‍ ഗാന്ധി പറഞ്ഞത് ചരിത്രപരമായി ശരിയാണ്. ഇക്കാര്യത്തില്‍ ഇനി നിലപാട് വ്യക്തമാക്കേണ്ടത് ആര്‍എസ്എസ് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *