Your Image Description Your Image Description

തിരുവനന്തപുരം: ബിജെപിയുടെ  മുതിർന്ന നേതാവും സംസ്ഥാന വൈസ് പ്രസിഡന്റും കോർ കമ്മറ്റി അംഗവുമായ സി കൃഷ്ണകുമാറിനെതിരെ പീഡന പരാതി. പാലക്കാട് സ്വദേശിയാണ് പരാതിക്കാരി.ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനാണ് പരാതി നൽകിയത്.

അതേസമയം സി കൃഷ്ണകുമാർ ആരോപണം നിഷേധിച്ചു. സ്വത്തുതർക്കവും കുടുംബ പ്രശ്നവുമാണ് പരാതിക്ക് പിന്നിലെന്നാണ് കൃഷ്ണകുമാർ പറയുന്നത്.വ്യാജ പരാതിക്ക് പിന്നിൽ സന്ദീപ് വാര്യറാണെന്നും കൃഷ്ണകുമാർ ആരോപിക്കുന്നു.

Related Posts