പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിച്ചത് 4.62 ലക്ഷം വിദ്യാർഥികൾ

ഹരിപ്പാട്: പ്ലസ് വൺ പ്രവേശനത്തിന്റെ അപേക്ഷ സമർപ്പിക്കാനുള്ള സമയം ചൊവ്വാഴ്ച വൈകുന്നേരം പൂർത്തിയായിരുന്നു. ആകെ 4,62,116 അപേക്ഷകളാണ് ലഭിച്ചത്. 82,271 അപേക്ഷകരുള്ള മലപ്പുറം ജില്ലയാണു മുന്നിലുള്ളത്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ്- 12,133. ഇത്തവണ എസ്എസ്എൽസി പരീക്ഷജയിച്ചവരുടെ അപേക്ഷകൾ 4,29,603 ആണ്. സിബിഎസ്ഇ- 23,075, ഐസിഎസ്ഇ- 2304, മറ്റുള്ളവർ- 7, 134, മോഡൽ റസി. സ്‌കൂൾ പ്രവേശനം- 1,850.

24-ന് ട്രയൽ അലോട്‌മെന്റ് പ്രസിദ്ധീകരിക്കും. ആദ്യ അലോട്‌മെന്റ് ജൂൺ രണ്ടിനാണ്. 17,675 അപേക്ഷകൾ കുറഞ്ഞു

സേ പരീക്ഷയിലൂടെ ഉപരിപഠനത്തിന് യോഗ്യതനേടുന്നവർ ഉൾപ്പെടെയുള്ളവരിൽ നിന്ന് സപ്ലിമെന്ററി അലോട്‌മെന്റ് ഘട്ടത്തിൽ അപേക്ഷ സ്വീകരിക്കും. അതുകൂടി പരിഗണിക്കുമ്പോൾ ആകെ അപേക്ഷകളുടെ എണ്ണംകൂടാം. കഴിഞ്ഞ അധ്യയനവർഷത്തെക്കാൾ 17,675 അപേക്ഷകളുടെ കുറവാണ് ഇത്തവണയുള്ളത്. ഇത്തവണ എല്ലാ ജില്ലകളിലും അപേക്ഷകളുടെ എണ്ണത്തിൽ കുറവുണ്ട്.

More From Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolor sit amet, consectetur adipisicing elit. Minima incidunt voluptates nemo, dolor optio quia architecto quis delectus perspiciatis.

Nobis atque id hic neque possimus voluptatum voluptatibus tenetur, perspiciatis consequuntur.

Email: sample@gmail.com
Call Us: +987 95 95 64 82

Recent Posts

See All