മുത്തൂറ്റ് ഗ്രൂപ്പ് കോട്ടയം ജെഎംഡി ഓഫീസ് മാനേജർ രാജ് ഫിലിപ്പ് പ്രളയബാധിതർക്കുള്ള കിറ്റ് ചങ്ങനാശ്ശേരി എംഎൽഎ വിനു ജോബിന് കൈമാറുന്നു. മുത്തൂറ്റ് ഫിനാൻസ് ചങ്ങനാശ്ശേരി ബ്രാഞ്ച് ചീഫ് മാനേജർ ജോബി അലക്സ്, വിജിലൻസ് ഓഫീസർ ഉണ്ണികൃഷ്ണൻ നായർ എന്നിവർ സമീപം. (ഇടത് നിന്ന്)

