Your Image Description Your Image Description

തിരുവനന്തപുരം: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കോർ കമ്മിറ്റി അംഗവുമായ സി കൃഷ്ണകുമാറിനെതിരായ പീഡനപരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് പരാതിക്കാരി. താൻ നൽകിയ ലൈം​ഗിക പീഡനപരാതിയെ കൃഷ്ണകുമാർ കുടുംബപ്രശ്നമാക്കി ചിത്രീകരിക്കുന്നതായും പരാതിക്കാരി ആരോപിച്ചു. പോലീസ് നേരത്തെ കൃത്യമായി അന്വേഷണം നടത്തിയില്ല. കൃഷ്ണകുമാറിന് അനുകൂലമായാണ് റിപ്പോർട്ട് നൽകിയതെന്നും രാഷ്ട്രീയ സ്വാധീനം പൊലീസിന് മേലുണ്ടായി എന്നും യുവതി ചൂണ്ടിക്കാട്ടുന്നു.

അതേസമയം പരാതിക്ക് പിന്നിൽ സ്വത്തുതർക്കം ആണെന്നും ഏത് അന്വേഷണവും നേരിടാൻ തയ്യാറണെന്നുമാണ് ശ്രീകൃഷ്ണമാർ കഴിഞ്ഞദിവസം പറഞ്ഞത്.

 

 

 

Related Posts