പിന്നാക്ക വിഭാഗം വിദ്യാർഥികൾക്ക് വിവിധ സ്‌കോളർഷിപ്പുകൾ

ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പിന്നാക്ക വിഭാഗം വിദ്യാർഥികൾക്ക് 2025-26 അധ്യയന വർഷത്തിലെ വിവിധ സ്‌കോളർഷിപ്പുകൾക്ക് പിന്നാക്ക വിഭാഗ വികസനവകുപ്പ് അപേക്ഷ ക്ഷണിച്ചു. ഒ.ഇ.സി. പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യം, കെടാവിളക്ക് സ്‌കോളർഷിപ്പ്, പി.എം-വൈ.എ.എസ്.എ.എസ്.വി.ഐ സ്‌കോളർഷിപ്പ് ഫോർ ഒ.ബി.സി/ഇ.ബി.സി/ഡി.എൻ.ടി. എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. സ്‌കൂൾ അധികൃതർ വിദ്യാർഥികളിൽ നിന്ന് ഇ-ഗ്രാന്റ്സ് മുഖേന ജൂലൈ 15 നു മുൻപായി ഡാറ്റ എൻട്രി പൂർത്തീകരിക്കണം. സർക്കുലറുകൾ www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. വിശദവിവരത്തിന് ഫോൺ: 0484 2983130

More From Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolor sit amet, consectetur adipisicing elit. Minima incidunt voluptates nemo, dolor optio quia architecto quis delectus perspiciatis.

Nobis atque id hic neque possimus voluptatum voluptatibus tenetur, perspiciatis consequuntur.

Email: sample@gmail.com
Call Us: +987 95 95 64 82

Recent Posts

See All