Your Image Description Your Image Description

പെ​രു​മ്പാ​വൂ​ര്‍ : രാ​ത്രി ഡ്യൂ​ട്ടി സ​മ​യ​ത്ത് ഉ​റ​ങ്ങി​യ പെ​രു​മ്പാ​വൂ​ര്‍ സ്റ്റേ​ഷ​നി​ലെ വ​നി​താ പോ​ലീ​സ് ഉ​ള്‍​പ്പെ​ടെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍.

എ​സ്‌​സി​പി​ഒ ബേ​സി​ല്‍, സി​പി​ഒ​മാ​രാ​യ ഷെ​ഫീ​ക്ക്, ഷ​ഹ​ന എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മേ​യ് 29നാ​ണ് നടപടിക്കടിസ്ഥനമായ സം​ഭ​വം നടന്നത്.

29ന് ​രാ​ത്രി ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി പ​രി​ശോ​ധ​ന​യ്ക്ക് സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ള്‍ ചു​മ​ത​ല​യു​ള്ള മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രും ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. ഈ ​സ​മ​യം ക​ഞ്ചാ​വ് കേ​സി​ല്‍ പ്ര​തി​യാ​യ വ​നി​ത​യു​ള്‍​പ്പെ​ടെ ര​ണ്ടു​പേ​രും മ​റ്റൊ​രു മോ​ഷ​ണ​ക്കേ​സ് പ്ര​തി​യും സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്നു.ര​ണ്ടാ​ഴ്ച​മു​ന്‍​പ് സ്റ്റേ​ഷ​നി​ല്‍ ​നി​ന്ന് മോ​ഷ​ണ​ക്കേ​സ് പ്ര​തി ചാ​ടി​പ്പോ​യ സം​ഭ​വ​മു​ണ്ടാ​യത്.

 

Leave a Reply

Your email address will not be published. Required fields are marked *