Your Image Description Your Image Description

നിലമ്പൂരിൻ്റെ എംഎൽഎ ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണൽ രാവിലെ 8 മണി മുതൽ ആരംഭിച്ചു. ആദ്യ സൂചനകൾ എട്ടരയോടെ പുറത്തുവരുമെന്നാണ് പ്രതീക്ഷ. തുടർ ഭരണം പ്രതീക്ഷിക്കുന്ന ഇടത് സർക്കാരിനും ഭരണവിരുദ്ധവികാരം വോട്ടായിമാറുമെന്ന പ്രചാരണവുമായി മുന്നോട്ട് പോയ യുഡിഎഫിനും ഫലം നിർണായകം. അൻവർ എത്ര വോട്ട് പിടിക്കുമെന്നതും വിധി നിർണയിക്കും.  കഴിഞ്ഞ തവണത്തേക്കാൾ വോട്ട് ബിജെപി പിടിക്കുമോയെന്നും ആകാംക്ഷയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *