Your Image Description Your Image Description

കൊ​ച്ചി: ദ​ളി​ത് ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നും സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​എം. സ​ലീം കു​മാ​ർ(76) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

അ​സു​ഖ ബാ​ധി​ത​നാ​യി അ​ദ്ദേ​ഹം ഏ​റെ നാ​ളു​ക​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 1975ൽ ​അ​ടി​യ​ന്ത​രാ​വ​സ്ഥ കാ​ല​ത്ത് 17 മാ​സം ജ​യി​ൽ വാ​സം അ​നു​ഭ​വി​ച്ച പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​ണ് അ​ദ്ദേ​ഹം.

1969ൽ ​എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ ഡി​ഗ്രി​ക്ക് പ​ഠി​ക്കു​മ്പോ​ൾ ന​ക്സ​ലൈ​റ്റ് പ്ര​സ്ഥാ​ന​വു​മാ​യി ബ​ന്ധം ആ​രം​ഭി​ച്ചു. അ​ധഃ​സ്ഥി​ത ന​വോ​ത്ഥാ​ന മു​ന്ന​ണി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 1989ൽ ​വൈ​ക്ക​ത്ത് മ​നു​സ്മൃ​തി ചു​ട്ടെ​രി​ച്ചു​കൊ​ണ്ട് ദ​ളി​ത് സം​ഘ​ട​ന പ്ര​വ​ർ​ത്ത​ന​ത്തി​ൽ കേ​ന്ദ്രീ​ക​രി​ച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *