Your Image Description Your Image Description

 

ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ പാലത്ത് തെരുവത്ത്താഴം പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ മെമ്പര്‍ ഷീന ചെറുവത്ത് അധ്യക്ഷത വഹിച്ചു.ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി നൗഷീര്‍ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ആയിഷാബി, പഞ്ചായത്ത് അംഗങ്ങളായ ചന്തുക്കുട്ടി, ദിനേശന്‍, സി സുധീര്‍, വിജയന്‍ നള്ളക്കാട്ട്, ഷൈജു കോമട്ട്, സലീം മുണ്ടക്കര എന്നിവര്‍ സംസാരിച്ചു.

Related Posts