Home » Blog » Kerala » തിരുവനന്തപുരത്ത് റയിൽവേ ആശുപത്രിയിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി
9

തിരുവനന്തപുരം: റെയിൽവേ ആശുപത്രിയിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി. പേട്ടയിലെ ആശുപത്രിയിൽ ശുചിമുറിയിൽ നിന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. ആർപിഎഫ് സംഘം പരിശോധന നടത്തി വരുന്നു.

9 എംഎമ്മിൻ്റെ ഏഴ് വെടിയുണ്ടകളാണ് കണ്ടെത്തിയത്. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്.