Your Image Description Your Image Description

ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം നെയ്‌റിന്റെ കട്ട ഫാനാണെന്ന് ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ ശുഭ്മാൻ ഗിൽ. 2014 മുതലാണ് ഫുട്‌ബോൾ കാണാൻ തുടങ്ങിയതെന്നും ഗിൽ പറഞ്ഞു. നെയ്മറിനെ ഒരുപാട് ഇഷ്ടമാണെന്നും അദ്ദേഹം ഏത് ടീമിൽ പോയാലും ആ ടീമിൽ പോകാൻ ഇഷ്ടപ്പെടുന്നുവെന്നും ഗിൽ പറഞ്ഞു.

ഞാൻ ഫുട്‌ബോൽ കാണാൻ തുടങ്ങിയത് നെയ്മർ കാരണമാണ്. 2014 ലോകകപ്പ് എനിക്ക് ഇഷ്ടായിരുന്നു, അപ്പോഴാണ് ഞാൻ ഫുട്‌ബോൾ കാണാൻ തുടങ്ങിയത് എനിക്ക് നെയ്മറിനെ കാണാനായിരുന്നു ഇഷ്ടം. അതിനാൽ നെയ്മർ ഏത് ടീമിലായിരുന്നോ അതിലായിരുന്നു ഞാൻ. നെയ്മർ സൗദിലായിരുന്നപ്പോഴും ബ്രസീലിൽ ആയിരുന്നപ്പോഴുമെല്ലാം അങ്ങനെ തന്നെ,’ ഗിൽ പറഞ്ഞു.

Related Posts