Your Image Description Your Image Description

ചേർത്തല :ചേർത്തല എക്സ്റേ ജങ്ഷന് സമീപം കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ ബൈക്ക് അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. തൃശൂരിലെ സ്വകാര്യ റിസോർട്ടിലെ ജോലിസ്ഥലത്ത് നിന്നും വീട്ടിലേക്ക് വരുന്ന വഴിക്ക് ഓടിച്ചിരുന്ന ബൈക്ക് എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ച് തന്നെ യുവാവ് മരിച്ചു. ഇടിച്ചശേഷം നിർത്താതെ പോയ മാലിന്യസംഭരണ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Posts