Your Image Description Your Image Description

കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു. മാറനാട് സ്വദേശി ശ്യാം നമ്പ്യാര്‍ (44) ആണ് സംഭവത്തിൽ മരിച്ചത്. അയല്‍വാസിയായ ധനേഷ് ആണ് ശ്യാമിനെ കുത്തി കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയോടെയായിരുന്നു പുത്തൂര്‍ മാറനാട് കുഴക്കാട് മുക്കിന് സമീപം കൊലപാതകം നടന്നത്. സംഭവത്തില്‍ ധനേഷിനെ പുത്തൂര്‍ പൊലീസ് പിടികൂടിയിട്ടുണ്ട്.

Related Posts