Your Image Description Your Image Description

തൃ​ശൂ​ർ : കൊ​ട​ക​ര​യി​ൽ പ​ഴ​യ ഇ​രു​നി​ല കെ​ട്ടി​ടം ഇ​ടി​ഞ്ഞു വീ​ണ​തി​നെ തു​ട​ർ​ന്ന് ഒരു തൊ​ഴി​ലാ​ളി മരിച്ചു. മറ്റു രണ്ടു പേർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു.ബം​ഗാ​ൾ സ്വ​ദേ​ശി രൂ​പേ​ൽ(21) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു.

മ​റ്റൊ​രാ​ളെ പു​റ​ത്തെ​ടു​ത്തു. ഇ​നി ഒ​രാ​ൾ​ക്കൂ​ടി കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​കി​ട​പ്പു​ണ്ട്. സ്ഥ​ല​ത്ത് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.17 പേ​ർ താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​മാ​ണ് ഇ​ടി​ഞ്ഞു വീ​ണ​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം.

Leave a Reply

Your email address will not be published. Required fields are marked *