കീം 2025 : യോഗ്യതാ പരീക്ഷയുടെ മാർക്ക് വിദ്യാർഥികൾക്ക് പരിശോധനക്കായി പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2025ലെ എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി, യോഗ്യതാ പരീക്ഷയുടെ (+2/തത്തുല്യം) ഓൺലൈനായി സമർപ്പിച്ച മാർക്ക് വിവരങ്ങൾ വിദ്യാർഥികൾക്ക് പരിശോധിക്കാം. www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ മാർക്ക് പരിശോധനക്ക് ലഭ്യമാക്കിയിട്ടുണ്ട്.

ജൂൺ 10ന് വൈകീട്ട് ആറ് മണി വരെ വിദ്യാർഥികൾക്ക് മാർക്ക് പരിശോധിക്കാം. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്‍സൈറ്റ് സന്ദർശിക്കുക.

More From Author

Leave a Reply

Your email address will not be published. Required fields are marked *